സൗദി അറബിയിലുള്ള മലയാളി ബ്ലോഗ് വായനക്കാരെ സംബന്തിചിടത്തോളം വള്ളിക്കുന്ന് സുപരിചിതനാണ് സാമാന്യം നിലവാരം പുലര്‍ത്താറുള്ള ബ്ലോഗുകളുടെ രചയിതാവും ആണ് ഈ വള്ളിക്കുന്ന് .
ഇത്രയും ഞാന്‍ ആമുഖം പറഞ്ഞത് ഞാന്‍ അദ്ധേഹത്തെ ബഹുമാനിച്ചിരുന്നു എന്ന് കാണുന്നവര്‍ക്ക് മനസ്സിലാകനാണ് .. സംഗതി ഇതൊന്നുമല്ല ..
ഇന്ന് സൈബര്‍ ലോകത്തിന്റെ മൊത്തം കണ്ണും കാന്തപുരത്തിന്റെ കാന്തിക വലയത്തില്‍ കിടന്നു തിരിയുകയാണ് അഥവാ സൈബര്‍ ലോകം കാന്തപുരത്തെ കുറിച്ച് ചര്‍ച്ച ചെയ്ത അത്രേ മറ്റു മത നേതാകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നത് ശംശയം ആണ്
പണ്ഡിതന് മാരിലെ പ്രഫഷണല്‍ നേതാവാണ് അദ്ദേഹം എന്നത് എതിരാളികള്‍ തന്നെ കട്ടായം പറയും .. അദ്ധേഹത്തെ എതിര്‍ക്കുന്നവരും അല്ലാത്തവരും ആയിട്ട് അദ്ധേഹത്തെ ഓര്‍ക്കാത്തവര്‍ അദ്ധേഹത്തെ കുറിച്ച് ഒരു വാക്ക് പറയാത്തവര്‍ ഇന്ന് കേരളത്തില്‍ വളരെ കുറവേ ഉണ്ടാകാന്‍ ഇടയുള്ളൂ...
ഒരു പുരുഷ്യായസ്സുകൊണ്ട് ചെയ്തു തീര്ക്കവുന്നതിലതികവും ചെയ്തു തീര്‍ത്ത ഒരു പണ്ഡിത ശിരോമണി ആണ് കാന്തപുരംഉസ്താത് വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞു നില്ക്കുന്ന വിസ്മയ പ്രതിഭ. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച ഒരു നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്ത്തകന് തുടങ്ങി അദ്ധേഹത്തിന്റെ വിശേഷണങ്ങള്‍ എണ്ണിപ്പറയാന്‍ പ്രയാസം ആണ് മനുഷ്യ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ മതബോധതിന്റെ മാനവീകതയുടെ കാരുണ്യത്തിന്റെ .. നീരുറവ ആണ് ആ മഹാ മനീഷി
കാലിക്കറ്റ് യുനിവേര്സിടിയുടെ ഒരു പഴയ കാല ഒന്നാം റാങ്കു കാരന് അദ്ധേഹത്തെ അങ്ങ് ഒലത്തി കളയാന്‍ ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും ചിരി അടക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല..
കണ്ണ് പൊട്ടന്മാര് ആനയെ കാണാന്‍ പോയ കഥ ഞാന്‍ കേട്ടിട്ടുണ്ട് അതുപോലെ കുറച്ചു വിദ്വാന്മാരുടെ സ്വന്തമായ ഫത്വകളും കൊണ്ട് പൊതു ജനമധ്യത്തില്‍ ദീന് പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു കാലിക്കറ്റ് യുനിവേര്സിട്ടിയില്‍ ഇതിനായിരുന്നോ അദ്ദേഹം റാങ്ക് വേടിച്ചത് എന്ന് എനിക്കറിയില്ല ...
അദേഹത്തോട് രണ്ടു വാക്ക് എന്റെ സ്വന്തം ബ്ലോഗിലൂടെ പ്രതികരിക്കാം എന്ന് കണക്കാക്കി ആണ് ഞാന്‍ ഇതെഴുതുന്നത്
കാന്തപുരം വ്യാജ മുടി കൊണ്ട് വന്നു ജനങ്ങളെ മൊത്തം വിഡ്ഢികള്‍ ആക്കി എന്നാണ് അദ്ദേഹം ആദ്യം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് പോരാത്തതിന് വന്‍ പിരിവു ജനങ്ങളില്‍ നിന്നും അന്യായമായി പിരിച്ചെടുത്തു പൊതു ജനങ്ങളെ പറ്റിച്ചു എന്നൊരു ധാരണ പരത്താന്‍ ലേഖകന്‍ ആവതു കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാം ആ ലേഖനം വായിക്കുന്ന ആര്‍ക്കും അറിയാം പിണറായി സഗാവിന്റെ ഭാഷയില്‍ കാന്തപുരത്തെ കുറിച്ച് ഒരു ചുക്കും അറിയാതെ ആണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് ശഹ്രെ മുബരകിനെ കുറിച്ച് അധെഹതിനുള്ള വിവരക്കേടിനെ ഞാന്‍ ഇനി പറഞ്ഞു ചടപ്പിക്കെണ്ടാതില്ല ആ വിഷയത്തിലുള്ള വിവരക്കേടും അദ്ദേഹം ആവോളം ആ ഒരറ്റ ലേഖനത്തില്‍ കുത്തി നിറച്ചിട്ടുണ്ട്
ബഷീര്‍ സാഹിബ് നിങ്ങള്‍ മനസ്സിലാക്കിയതല്ല കാന്തപുരം നിങ്ങള്‍ ഇനിയും അദ്ധേഹത്തെ കുറിച്ച് അറിയാന്‍ ഇരിക്കുന്നു അദ്ദേഹം കേരളത്തിന് ചെയ്ത ഗുണങ്ങളില്‍ ഒന്നെങ്കിലും നിങ്ങള്‍ അനുഭവിചിട്ടുണ്ടായിരിക്കും തീര്‍ച്ച
കാന്തപുരം പള്ളി പണിയും എന്ന പ്രക്യാപനം നടത്തിയിട്ടുടെന്കില് ഇന്ഷ അല്ലഹ് അത് പണിയുക തന്നെ ചെയ്യും അതിനു വിമര്‍ശകരുടെ ഒശാനം അദ്ധേഹത്തിനു വേണ്ടിവരും എന്ന് തോനുന്നില്ല
കാന്തപുരം സ്ഥലം പോലും എവിടെ ആണെന്ന് പ്രഖ്യാപിക്കാതെ ഒരു പള്ളിക്ക് പിരിവു നടത്തി അതിന്റെ തറക്കല്ലും ഇട്ടെന്കില് അത് അദേഹത്തിനോട് അദ്ധേഹത്തിന്റെ അനികള്ക്കുള്ള വിശ്വാസം അല്ലെ വെളിപ്പെടുത്തുന്നത് അദ്ധേഹത്തിനു പിരിവു നല്കിയവരോ സഹകരിക്കുന്നവരോ ഇന്ന് വരെ അദ്ധേഹത്തെ കുറിച്ച് ഒരു പരാതിയോ ആരോപണമോ ഉന്നയിക്കാത്ത സ്ഥിതിക്ക് അദ്ധേഹവും ആയി ഒരു നിലക്കും സഹകരിക്കുകയോ അദ്ധേഹത്തിന്റെ പദ്ധതികള്‍ മര്യാതക്ക് വായിച്ചരിയുകയോ ചെയ്യാതെ ഈ മേല്പറഞ്ഞ ഒന്നാം റാങ്ക് കാരന് വിമര്ഷിക്കനായി ഇറങ്ങിയിരിക്കുന്നു ..ഫതവാ കമ്മറ്റി മെമ്പര്‍മാര്‍ അതിനു അനുകൂലം ആയ പിന്തുണയും ആയി അവിടെ കിടന്നു വിളയാടുന്നു ബുദ്ധി വഹാബികള്‍ക്ക് പണയം വെച്ചിട്ടില്ലാത്തവര്‍ രണ്ടു വട്ടം ചിന്ടിചോളൂ .. പണയം വെച്ചവര്‍ മൂന്ന് വട്ടവും ചിന്ടിചോളൂ എന്നിട്ട് നിങ്ങളാല്‍ കഴിയുന്ന വിമര്‍ശനങ്ങള്‍ കാന്തപുരത്തെ കുറിച്ച് എഴുതി നിര്‍വൃതി അണയണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു..
എന്ന്
വിനീതന്
ഒപ്പ്

ബഷീറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കൊടുത്തിട്ടുള്ള കമന്റുകളിലെ വിഷയങ്ങള്‍ ചര്‍ച്ചക്കു വരുന്നേയില്ല.
മറുപടിഇല്ലാതാക്കൂഅവസരം മുതലെടുത്ത് ചില മതവിരോധികളും വഹാബി-ജമാഅത്ത് വിഭാഗത്തില്‍ പെട്ടവരും കാന്തപുരത്തെ തെറി വിളിക്കുന്നതാണ് നാം അവിടെ കാണുന്നത്.
@ വഹാബ് തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം ശെരി ആണ് ...
മറുപടിഇല്ലാതാക്കൂവളരെ നന്നായി ഈയൊരു പോസ്റ്റ്... പണ്ഡിതന്മാരുടെ മാംസം കൊത്തിപ്പറിക്കുന്ന ഇവര്‍ക്കൊക്കെ അര്‍ഹിക്കുന്ന മറുപടി നല്ക്കാന് നമ്മെ പോലുള്ള ബ്ലോഗുകാര് രംഗത്ത് വരണം....ഇന്ഷാ അല്ലാഹ്....
മറുപടിഇല്ലാതാക്കൂ@ Swalahudheen irfani നമ്മള് ഈ ബ്ലോഗിങ്ങ് മേഖല കുറച്ചു കൂടെ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു ... ഇവിടെ ഒരു തരം വഹാബി കൊകെസിന്റെ വിളയാട്ടം ആണ് അത് നമുക്ക് അടിച്ചൊതുക്ക തന്നെ വേണം അള്ളാഹു തൗഫീഖ് ചെയ്യാട്ടെ..
മറുപടിഇല്ലാതാക്കൂاللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر اللله اكبر
മറുപടിഇല്ലാതാക്കൂ@shareef kc allah yarhamukum...
മറുപടിഇല്ലാതാക്കൂhttp://ariyalloor.blogspot.com/2012/02/blog-post.html
മറുപടിഇല്ലാതാക്കൂസകീര് ഭായ് ഞാന്‍ ബ്ലോഗ് വായിച്ചു ... നന്നായി ഇനി ഇത് ബൂലോകത്തില്‍ പോസ്റ്റ് ചെയ്യാന്‍ മറക്കരുത് ...
മറുപടിഇല്ലാതാക്കൂനന്നായി,... കുറച്ചു കുറഞ്ഞു പോയി എന്നാണെന്റെ അഭിപ്രായം....... വിശ്വാസപരമായ കാര്യങ്ങള്‍ പോലും അന്ധവിശ്വാസത്തിന്റെ പരിധിയില്‍ പെടുത്തി ഇവര്‍ പടച്ചു വിടുന്ന വരോലകള്ക്ക് മറുപടി കൊടുത്തു ഒതുക്കേണ്ട കാലം എന്നെ അതിക്രമിച്ചിരിക്കുന്നു....... good job shafeekh......congrats....!!!!!!!
മറുപടിഇല്ലാതാക്കൂകേരള ജനതയെ അല്ലാഹുവിന്റെ ദീനില്‍ നിന്നും അകറ്റി ശവകുടീരങ്ങളിലേക്ക് നയിച്ച ലോകം കണ്ട നേതാവ്, കൊല്ലം ഓച്ചിറയിലെ കുപ്പു സ്വാമിയെ മരിച്ചു
മറുപടിഇല്ലാതാക്കൂകഴിഞ്ഞപ്പോള് ഉപ്പൂപ്പയാക്കി 'വലിയ്യുള്ള'ക്ക് ഒരു ജാറവും പണിതു ഈ സമുധായത്തെ വഞ്ചിക്കാന്‍ ഒരു കൂട്ടര് തീരുമാനിച്ചപ്പോള്‍ സര്‍വ്വ സമ്മതവും മൂളി
നേരിട്ട് ചെന്ന് ഉദ്ഘാടനം ചെയ്തു യാസീനോതി പാസാക്കിയ ... മഹാ നേതാവ്.. അവസാനം, ഹബീബായ നബിയുടെ പേരില്‍ പച്ചക്കള്ളം പറഞ്ഞു കൊണ്ട് മഹാ ക്രിമിനല്‍ ഖസ്രജിയുടെ ഒത്താശയോടെ...കേരളത്തിലേക്ക് വ്യാജ കേശം ഇറക്കുമതി ചെയ്ത..മഹാനുഭാവന്...സത്യമായും ഒരു പുരുഷായുസ്സു കൊണ്ട്
ചെയ്യനാവാത്തത്ര ....ക്രൂരമായ വിശ്വാസ ജീര്‍ണ്ണതകള്‍ സമ്മാനിച്ച ഈ മഹാ നേതാവിനെ പിന്‍പറ്റുന്ന സഹോദരങ്ങളെ ഒരു നിമിഷം ചിന്തിക്കൂ ..
ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം..
അല്ലാഹുവിന്റെ റസൂല്‍(സ്വ)യുടെ തിരു കയ്യില്‍ നിന്നും..ഹൌദുല്‍ കൌഥര് എന്ന പുണ്യ ജലം കുടിക്കാനായി ഉമ്മത്ത് വരുമ്പോള്‍ ഒരു വിഭാഗത്തെ
മലക്കുകള്‍ തടയുമെന്നും അവരെ ഇങ്ങോട്ട് വിടൂ അവരെന്റെ ഉമ്മത്തല്ലേ..എന്ന് പുന്നാര റസൂല്‍(സ്വ) പറയുമ്പോള്‍ ..മലക്കുകള്‍ പറയുന്നു:
"മുഹമ്മദ് , താങ്കളുടെ മതത്തില്‍ താങ്കള്‍ക്ക് ശേഷം എന്തൊക്കെ പുതുനിര്‍മ്മിതികളാണ് ഇവര്‍ കടത്തിക്കൂട്ടിയതെന്നു താങ്കള്‍ക്കറിയില്ല"... അപ്പോള്‍ നബി(സ്വ) പറയുന്നു: "എന്റെ കാലശേഷം ദീനില്‍ പുതു നിര്‍മ്മിതികള്‍ ഉണ്ടാക്കിയവര്‍ ദൂരെപ്പോകൂ..."
അന്ന് ഈ നേതാവുണ്ടാകുമോ നമ്മെ കാക്കാന്‍...
Basheer Sahibinodulla Prathikaranam Onnukoodea Vishadeekarikkaaamaayirunnu Ennu thonunnu.
മറുപടിഇല്ലാതാക്കൂഇന്ഷ അല്ലഹ് വിശദമായി തന്നെ എഴുതണം ... ഒരു അവസരം വരട്ടെ.....
മറുപടിഇല്ലാതാക്കൂ